ഇടുക്കി: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ കൈത്തറി മുണ്ട് ചലഞ്ചിന് തുടക്കമായി. ബാലരാമപുരം കൈത്തറി മുണ്ട് വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതാണ് ഉദ്യമം.