joseph

തുടങ്ങനാട് : താഴത്തേൽവീട് ടി..സി ജോസഫ് (പാപ്പച്ചി-63) നിര്യാതനായി.. സംസ്കാരം ഇന്ന് 2.30 ന് തുടങ്ങനാട് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ മിനി ജോസഫ് കുമ്പക്കാട്ട് പായിപ്പാട് ചങ്ങനാശേരി .മക്കൾ:ജോമോൻ,​ ടീന (ആസ്ട്രേലിയ),​ മെർളിൻ (ന്യൂസിലന്റ്).മരുമക്കൾ: സോമി (യു. എ. ഇ),​ അനീഷ്(ആസ്ട്രേലിയ).