ചെറുതോണി: കെ.പി.സി.സി സംസ്‌കാര സാഹിതിയുടെ നേതൃത്വത്തിൽ മരിയാപുരം, ചട്ടിക്കുഴി അംഗൻവാടിയിലെ കുട്ടികൾക്ക് സ്വെറ്റർ വിതരണം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിഷാ സോമൻ ഉദ്ഘാടനം ചെയ്തു. അനീഷ് പ്ലാശനാൽ, രവീന്ദ്രൻ കിഴക്കിനേത്ത്, ജെയിംസ് അമ്പഴത്തിങ്കൽ, അനീഷ് തോമസ് എന്നിവർ നേതൃത്വം നൽകി.