നെടുങ്കണ്ടം: കരകൗശല മേഖലയിൽ പുതിയതായി ആരംഭിച്ച സംരംഭകർക്ക് ആഷാ പദ്ധതിപ്രകാരം സബ്‌സിഡി നൽകും. സ്ഥിര മൂലധന നിക്ഷേപത്തിന്റെ 50 ശതമാനംവരെ വനിതകൾ, എസ്.സി- എ സ്.ടി വിഭാഗക്കാർക്കും ലഭിക്കും. ജനറൽ
വിഭാഗത്തിന് 40 ശതമാനം വരെയും സബ്‌സിഡി ലഭിക്കും. ആറ് മാസത്തിനുള്ളിൽപ്രവർത്തനം ആരംഭിച്ചതും ആർട്ടിസാൻസ് കാർഡ് ലഭിച്ചവർക്കുംസബ്‌സിഡിയ്ക്കായി അപേക്ഷിക്കാമെന്ന് ഉടുമ്പൻചോല, ഉപജില്ല വ്യവസായ
ഓഫീസർ അറിയിച്ചു. ഫോൺ: 9188127099, 04868 232979.