kalyani

ഇരട്ടയാർ: നാലുമുക്ക് മുതുകുളത്ത് പരേതനായ രാജേന്ദ്രന്റെ ഭാര്യ കല്യാണി(83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: എം.എ. ബാബു, എം.എ. സുരേഷ്(എൻ.ജി.ഒ. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്), എം.എ. രാജൻകുട്ടി(സി.പി.ഐ. കട്ടപ്പന ലോക്കൽ സെക്രട്ടറി). മരുമക്കൾ: ഷൈനി, ഗിരിജകുമാരി(കെ.എസ്.ടി.എ. ജില്ലാ ജോയിന്റ് സെക്രട്ടറി), മിനി.