നെടുങ്കണ്ടം: താന്നിമൂട് കളരിക്കൽ കുര്യൻ ജോസഫിന്റെ ഭാര്യ അന്നമ്മ (കുഞ്ഞൂഞ്ഞമ്മ-78) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനാ പള്ളിയിൽ. കോട്ടയം പുലിക്കുട്ടശേരി മണത്തറ കുടുംബാംഗമാണ്. മക്കൾ: ജോസഫ്, ചെറിയാൻ, തോമസ്, റെജി, മേരിക്കുട്ടി. മരുമക്കൾ: കുഞ്ഞുമോൾ, മോളി, ബീന, വൽസമ്മ, സൈഗിൾ.