ശാന്തിഗ്രാം: കടത്തനാട്ട് പരേതനായ പരമേശ്വരൻ ചെട്ടിയാരുടെ ഭാര്യ അമ്മിണിയമ്മാൾ (90) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ ;കൃഷ്ണൻകുട്ടി ,സുകുമാരൻ, ശശി, ഗോപി ,ശോഭന, ഷാജി. മരുമക്കൾ ;അമ്മിണി, പരേതയായ സരസമ്മ, അമ്മിണി, ലളിത, രവികുമാർ ,ഉഷ.