ഇടുക്കി: ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന പരാതികളിലും അപേക്ഷകളിലും തീർപ്പുകല്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ കളക്ടർ നടത്തിവരുന്ന ഓൺലൈൻ അദാലത്തിന്റെ രണ്ടാംഘട്ടം ഇടുക്കി താലൂക്കിൽ ജൂലായ് 17ന് നടത്തും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പ്രകൃതി ക്ഷോഭം, റേഷൻകാർഡ് ബിപിഎൽ ആക്കുന്നത് എന്നിവ ഒഴികെയുള്ള വിഷയങ്ങളിൽ പരാതികളും അപേക്ഷകളും ഓൺലൈനായി tthps://edtsirict.kerala.gov.