ഇടുക്കി: മൂലമറ്റത്ത് പ്രവർത്തിച്ചിരുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസ് കളക്ടറേറ്റിലേക്ക് മാറ്റി. മുമ്പ് പ്ലാനിംഗ് ഓഫീസ് പ്രവർത്തിച്ചിരുന്ന കളക്ട്രേറ്റിലെ രണ്ടാം നിലയിൽ തിങ്കളാഴ്ച(06) ഓഫീസ് മുതൽ പ്രവർത്തനം ആരംഭിക്കും.