കട്ടപ്പന: ഇരട്ടയാർ സെന്റ് തോമസ് ഹൈസ്‌കൂളിലെ നിർധന വിദ്യാർഥിക്കായി പൂർവ വിദ്യാർഥി സംഘടന ടെലിവിഷൻ നൽകി. ഹെഡ്മാസ്റ്റർ എം.വി. ജോർജുകുട്ടി ടി.വി. ഏറ്റുവാങ്ങി. എബി സെബാസ്റ്റ്യൻ, സെബിൻ ഇളംപള്ളി, സതീഷ് ചന്ദൻ, ക്ലിന്റു മാർട്ടിൻ എന്നിവർ പങ്കെടുത്തു.