vishnu

അരയ്ക്ക് താഴേ തളര്‍ന്ന വിഷ്ണുവിന്റെ വീട്ടിലേക്കുള്ള നടവഴി ദുര്‍ഘടമായ കയറ്റമാണ്.ആരുടെയും സഹായമില്ലാതെ കപ്പിയിലുടക്കിയ കയര്‍ വീല്‍ചെയറില്‍ ചേര്‍ത്തുകെട്ടിയാണ് കുന്നിന്‍മുകളിലെ വീട്ടിലേക്ക് വിഷ്ണു കയറുന്നത് .വിഷ്ണുവിന്രെ ജീവിതകഥ കാണാം

കാമറ: ബാബു സൂര്യ