obit-annakkutty

വണ്ടമറ്റം: ചേലപ്പുറത്ത് പരേതനായ സി.എം. മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി. നാഗപ്പുഴ മാറാച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ മർത്ത (ഹോളിക്രോസ് കോൺവെന്റ്, സിലിഗുരി, വെസ്റ്റ് ബംഗാൾ), മത്തച്ചൻ, സിസ്റ്റർ ജെസി (ഹോളിക്രോസ് കോൺവെന്റ്, ബെറ്റിയ, ബീഹാർ), ഫാ. ഫ്രാൻസിസ് വി.സി (തൊടുപുഴ), മേരി വെട്ടുകാട്ടിൽ (പാലാ), ലിസി ഭഗവതികുന്നേൽ (തൊടുപുഴ), ജെയ്‌സൺ (ഡൽഹി), ലൂസി (ആസ്‌ട്രേലിയ), സിബി സി. മാത്യു (പന്നിമറ്റം). മരുമക്കൾ: ലീലാമ്മ ഉഴുന്നാലിൽ (വണ്ണപ്പുറം), പരേതനായ വിൽസൺ വെട്ടുകാട്ടിൽ (പാലാ), ടോമി ഭഗവതിക്കുന്നേൽ (ജിയോ സ്റ്റുഡിയോ, തൊടുപുഴ), റാണി വെട്ടിക്കുഴി (ഏഴല്ലൂർ), മിനി തൈപ്പറമ്പിൽ (തൊടുപുഴ). സംസ്കാരം നടത്തി.