obit-sini

പടി. കോടിക്കുളം: കീഴപ്പുരയ്ക്കൽ സുരേഷിന്റെ ഭാര്യ സിനി (42) നിര്യാതയായി. കോടിക്കുളം ഇലവുങ്കൽ കുടുംബാംഗമാണ്. മക്കൾ: അശ്വതി, ആരതി. മരുമകൻ: അതുൽ. സംസ്‌കാരം നടത്തി.