vayana

അരിക്കുഴ : വായന പക്ഷാചരണത്തോടനുബന്ധിച്ച് അരിക്കുഴ ഉദയ വൈ എം എ ലൈബ്രറിയിൽ 'വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യലോകം 'എന്ന വിഷയത്തിൽ രഞ്ജിത് ജോർജ് പാലക്കാട്ട് വിഷയാവതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, സെക്രട്ടറി അനിൽ എം കെ, കെ ആർ സോമരാജൻ, പാപ്പിക്കുട്ടിയമ്മ എന്നിവർ സംസാരിച്ചു.