മ്രാല: നെല്ലുകാട്ട് (ആലപ്പാട്ട് )എൻ.. യു. ജോസഫ് ( ഏപ്പ് സാർ -85) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ക്നാനായ പള്ളിയിൽ . ഭാര്യ: തങ്കി ചാമക്കാല വെള്ളപ്പള്ളി മ്യാലിൽ കുടുംബാംഗമാണ്.മക്കൾ: അമീന, ഗീത, ഷൈനി, ജോണി (ബെസ്റ്റ് ബേക്കേഴ്സ് തൊടുപുഴ). മരുമക്കൾ: ഷാജു, ജയിംസ്, ജിജിമോൻ, ജിജിമോൾ