ഉടുമ്പന്നൂർ:അമയപ്ര കച്ചിറമുഴി പറപ്പിള്ളിൽ പരേതനായ നാരായണന്റെ ഭാര്യ തങ്കമ്മ(80)നിര്യാതയായി.സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.മക്കൾ:ശശിധരൻ,ഓമന,ബീന,ലീന,സീന,ഗീതമ്മ.