തൊടുപുഴ:കാരിക്കോട് പേട്ടയിൽ താഹ (67)നിര്യാതനായി. കബറടക്കം നടത്തി. മക്കൾ :അഡ്വ. പി. എ. സുഹാസ്, ഷിജാസ്, ഷാമിന, സഫീന. മരുമക്കൾ :അഡ്വ.ലൈഷ, സജ്‌ന, അസ്‌ലം, അറഫാത് ഖാൻ