തൊടുപുഴ: മണക്കാട് കുന്നത്തുപാറ കരോട്ടുപാറയിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ സരോജിനിയമ്മ(90) നിര്യാതയായി . സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ഓമന, പരേതനായ വേണുഗോപാൽ, വിജയകുമാർ (ബിന്ദു സ്റ്റോഴ്‌സ്), പരേതനായ സുരേന്ദ്രൻ, ജയലളിത. മരുമക്കൾ: ഉണ്ണിപ്പിള്ള, ബിന്ദു, മോഹൻദാസ്.