മുനിയറ: 18 വർഷം കൊന്നത്തടി പഞ്ചായത്ത് മെമ്പറും കുടിയേറ്റ കർഷകനുമായിരുന്ന നെടിയനിരപ്പിൽ എൻ.എം. ജോർജ് (88) നിര്യാതനായി. ഭാര്യ: ഏലിയാമ്മ വാക്കാട് തോട്ടാട് കുടുംബാംഗം. മക്കൾ: ശോശാമ്മ, സിസിലിയാമ്മ (റിട്ട. കോളേജ് ജീവനക്കാരി), ജേക്കബ് ജോർജ് (അന്തോളി പഞ്ചായത്ത് സെക്രട്ടറി), മത്തായി, മിനി, അജി. മരുമക്കൾ: സി.എം. ജോസഫ്, കെ.ഒ. തോമസ് (സി.എം.എസ് സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ) , ഷാജി, ഷാനി, റിനി, ലിസ. സംസ്കാരം നടത്തി.