കുമളി :പഞ്ചായത്ത് കാര്യാലയത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന മത്സ്യബന്ധന വകുപ്പ് അസി.ഡയറക്ടറുടെ കാര്യാലയം കുമളിയിൽ നിന്ന് പൈനാവിലെ പഴയ കേന്ദ്രീയ വിദ്യാലയ സമുച്ചയത്തിലേക്ക് മാറ്റി. ഫോൺ 04862 232550