മരിയാപുരം :ഗ്രാമപഞ്ചായത്തിൽ നിന്നും വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങുന്ന ഗുണഭോക്താക്കൾ ജൂലായ് 15ന് മുമ്പായി മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കൾക്ക് അടുത്ത ഗഡു മുതൽ പെൻഷൻ അനുവദിക്കില്ലായെന്ന് സെക്രട്ടറി അറിയിച്ചു.