ഇടുക്കി മെഡിക്കൽ കോളേജാശുപത്രിയിൽ തയാറാകുന്ന ഡയാലിസിസ് യൂണിറ്റിന്റെയും ബ്‌ളഡ് ബാങ്കിന്റെയും പൂർത്തീകരണ പുരോഗതി അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗം