obit-eliyamma

കുമളി: പൊഴുവത്താനത്ത് പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (101) നിര്യാതയായി. ഏറ്റുമാനൂർ നരിക്കുഴി കുടുംബാംഗമാണ്. മക്കൾ: കുട്ടപ്പൻ ഇരിട്ടി, മറിയക്കുട്ടി, വർക്കിച്ചൻ ഏറ്റുമാനൂർ, സ്‌കറിയ ഏറ്റുമാനൂർ, പി.ജെ. മത്തായി (മലഞ്ചരക്ക് വ്യാപാരം,​ കുമളി), മാത്യു (മലഞ്ചരക്ക് വ്യാപാരം,​ ഒന്നാം മൈൽ), പരേതയായ ത്രേസ്യാമ്മ. മരുമക്കൾ: വർക്കിച്ചൻ, തെയ്യാമ്മ, മേരി, മേരി, ഷേർളി, പരേതരായ ചാക്കോച്ചൻ, ഏലിക്കുട്ടി. സംസ്‌കാരം ഇന്ന് രണ്ടിന് സെന്റ് തോമസ് ഫൊറോന പള്ളിയിൽ.