വണ്ണപ്പുറം: മാടകയിൽ മാധവൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: ഓമന, വത്സ, ഉഷ, ജയശ്രീ, മിനി. മരുമക്കൾ: ഗോപാലകൃഷ്ണൻ, വിനയൻ,പരേതനായ ഗിരീഷ്, വിനോദ്, സജി. സംസ്‌കാരം നടത്തി.