vilasiniamma

തൊടുപുഴ: വടക്കുമുറി മുറി നാരായണീയം പരേതനായ ചെല്ലപ്പൻ നായരുടെ ഭാര്യ വിലാസിനി അമ്മ (71 )നിര്യാതയായി
സംസ്‌കാരം നടത്തി . മക്കൾ :കൃഷ്ണകുമാർ, ആശ മരുമക്കൾ:ധന്യ ,സുരേഷ് കുമാർ