mariakutty

മാറിക: വിരിപ്പിപ്പറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് മൂന്നിന് സെന്റ് ആന്റണീസ് പള്ളിയിൽ.വേണാട്ട് കുടുംബാംഗമാണ്.മക്കൾ: തോമസ് (യു. എസ് എ,) സിസ്റ്റർ. ദീപ്തി (വിശാഖപട്ടണം), എലിസബത്ത്,ഫിലിപ്പ് (യു. കെ.) സിസിലി (യു. എസ്. എ), സ്റ്റീഫൻ, ഷിബി(യു. എസ്. എ) , ആന്റോ. മരുമക്കൾ: മോളി ചുള്ളിക്കര, മോളി ഇരവിമംഗലം, മഞ്ജു രാമമംഗലം,ജോസ് കിടങ്ങൂർ, ലിജോഅരയൻകാവ്, പരേതനായ മാത്യു, സജി ചമ്പക്കര