തൊടുപുഴ: കൊവിഡ് 19 രൂക്ഷമാകുന്ന സാഹചര്യത്തിൽ ഒരേസമയം 30 പേരിൽ കൂടുതൽ പങ്കെടുക്കുന്ന മീറ്റിംഗ് നടത്തരുതെന്ന പൊലീസ് നിർദ്ദേശമുള്ളതിനാൽ ഗുരുദർശനചാരിറ്റബിൾ ട്രസ്റ്റിന്റെ ശനിയാഴ്ച ചെറായിക്കൽ ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന ജനറൽ ബോഡി യോഗം മാറ്റിവച്ചതായി ട്രസ്റ്റ് സെക്രട്ടറി ഡോ.കെ.സോമൻ അറിയിച്ചു.