മുണ്ടൻമുടി : ആക്കാന്തിരിയിൽ ഐറൺ മാത്യു(52) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: വിനീത ആവോലി നെല്ലിയാട്ട് കുടുബാംഗം. മക്കൾ: ടോണി, റോണി, സോണി (വിദ്യാർത്ഥികൾ).