നെടുങ്കണ്ടം: ഹിന്ദു ഐക്യവേദി ഉടുമ്പൻഞ്ചോല താലൂക്ക് കൺവെൻഷൻ നെടുങ്കണ്ടത്ത്ച് നടന്നു. ടി.ജി. അരവിന്ദാക്ഷന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ വർക്കിങ് പ്രസിഡന്റ്ടി.കെ. രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.ജി. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ഭാരവാഹികളായി കെ.കെ. ശശിധരൻ(പ്രസിഡന്റ്), ടി.ജി. അരവിന്ദാക്ഷൻ(വൈസ് പ്രസിഡന്റ്), പി.എൻ. സന്തോഷ്(വർക്കിങ് പ്രസിഡന്റ്), സുനിൽ വി. അച്യുതൻ(ജനറൽ സെക്രട്ടറി), ഗീതാവിനോദ്, പ്രസന്നൻ കല്ലാർ(സെക്രട്ടറി), സുരേഷ് ശ്രീമംഗലം(ഖജാൻജി), ഓമനക്കുട്ടൻ, പ്രദീപ് കിഴക്കേൽ (സമിതി അംഗം) എന്നിവരെ തെരഞ്ഞെടുത്തു.