ഇടുക്കി: പുതുതായി ആരംഭിക്കുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ വർഗ്ഗീകരിക്കുന്നതിനും രജിസ്‌ട്രേഷൻ നടത്തുന്നതിനും ആഗ്രഹിക്കുന്നവർക്ക് കേന്ദ്രസർക്കാരിന്റെ രജിസ്‌ട്രേഷൻ സംവിധാനമായ ഉദ്യം രജിസ്‌ട്രേഷൻ പോർട്ടൽ www.udyamregistration.gov.in വഴി സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തിൽ മറ്റു രേഖകൾ അപ്‌ലോഡ് ചെയ്യാതെ ആധാർ നമ്പർ മാത്രം നൽകി സൗജന്യമായി രജിസ്‌ട്രേഷൻ നടത്താം.