obit-mathew

കോടിക്കുളം: പാപ്പാലിൽ പി.വി. മാത്യു (76) നിര്യാതനായി. ഭാര്യ: റോസക്കുട്ടി കൈപ്പട്ടൂർ തൊടുവയിൽ കുടുംബാംഗം. മക്കൾ: ലിസി സെബാസ്റ്റ്യൻ, ജിജോ (ബാംഗ്ലൂർ ), ബിനോയ് (കെ.എസ്.ആർ.ടി.സി,​വടക്കാഞ്ചേരി ). മരുമക്കൾ: പരേതനായ സെബാസ്റ്റ്യൻ, സെലിൻ, ഇന്ദു. സംസ്‌കാരം നടത്തി.