ഇടുക്കി :ജില്ലയിൽ തട്ടുകടകൾ ഉൾപ്പെടെ ഭക്ഷണശാലകൾ രാത്രി 9 ന് ശേഷം തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.