തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്താനും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനുമുള്ള കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പാർലമെന്റ് ലേബർ സ്റ്റാന്റിംഗ് കമ്മിറ്റിയംഗമായ ഡീൻ കുര്യാക്കോസ് എം.പിക്ക് ബി.എം.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്മോറാൻഡം നൽകുന്നു