ഇടുക്കി: ദേശീയ ഭക്ഷ്യഭദ്രതാ നിയമ പ്രകാരം റേഷൻ കാർഡിൽ അക്ഷയകേന്ദ്രങ്ങൾ വഴി ആധാർ നമ്പർ ഉൾപ്പെടുത്താനുള്ള അവസാന തിയതി ജൂലായ് 31 വരെയാണ്. ആധാർ നമ്പർ ചേർക്കാത്തവരുടെ പേരുകൾ റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്യുമെന്ന് ഉടുമ്പൻചോല താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.