ഇടുക്കി: കരുണാപുരം പഞ്ചായത്തിലെ 14-ാം വാർഡിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ വാർഡ് കണ്ടെയ്ൻമെന്റ് മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഈ വാർഡിൽ കർശനമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങളുണ്ടാകും.