ഇടുക്കി: ആരോഗ്യകേരളം ഓഫീസിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്‌കിന്റെ പ്രവർത്തനം രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറുവരെ പുനഃക്രമീകരിച്ചു. ഫോൺ: 04862 232221.