ഇടുക്കി: ജില്ലയിൽ കൊവിഡ് ചട്ടങ്ങൾ ലംഘിച്ചതിന് പൊലീസ് ഇന്നലെ 59 പേർക്കെതിരേ കേസെടുത്തതായി ജില്ലാ പൊലീസ്‌ മേധാവി അറിയിച്ചു. നിയന്ത്രണങ്ങൾ ലംഘിച്ചതിന് അഞ്ചുപേർക്കെതിരെ കേസെടുത്ത് 5000 രൂപ പിഴ ഈടാക്കി. മാസ്‌ക് ധരിക്കാത്തതിന് 54 പേർക്കതെിരെയും കേസെടുത്തു. നിരീക്ഷണത്തിലുള്ള 773 പേരെ പരിശോധിച്ചു.