varghese


ചെറുതോണി: കൊക്കരക്കുളം തൊട്ടിയിൽ ജോസഫ് വർഗ്ഗീസ് (തങ്കച്ചൻ-62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് മണിയാറൻകുടി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ :മേരി മുളകുവള്ളി കുമ്പിളിയാംമാക്കൽ കുടുംബാംഗം. മക്കൾ: ജിൻസ്, ലിജോ. മരുമക്കൾ: അനു, പ്രിയ.