mary
മേരി

വടകോട് (മണിയന്ത്രം): ചക്കാലക്കുന്നേൽ തോമസിന്റെ ഭാര്യ മേരി (76) നിര്യാതയായി. മിറ്റത്താനിക്കൽ കുടുംബാംഗം. മക്കൾ: ജെസി, സ്റ്റെല്ല. മരുമക്കൾ: സിബിച്ചൻ താമരപ്പള്ളി തൊടുപുഴ, പ്രസാദ് മണ്ണംപ്ലാക്കൽ കണ്ണൂർ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വടകോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.