clament
ക്ലെമന്റ് സിറിയക്

കുണിഞ്ഞി: തൈലയിൽ ക്ലെമന്റ് സിറിയക് (70) നിര്യാതനായി. ഭാര്യ: കുട്ടിയമ്മ തോട്ടുമുക്കം കൊച്ചുമുറിയിൽ കുടുംബാംഗം. മക്കൾ: അനാക്ലേറ്റ്, ക്ലിന്റ്. മരുമക്കൾ: കെൻസ് പുത്തൻചിറയിൽ നിലമ്പൂർ, ബെസി തകടിയേൽ കോതമംഗലം. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ.