sndp
എസ്.എൻ.ഡി.പി യോഗത്തിന്റെ നേത്യത്വത്തിൽ തൃശൂർ തേക്കിൻകാട് മൈതാനത്ത് നടത്തിയ വേൾഡ്രിക്കോട് നേടിയ മോഹിനിയാട്ട കലാരൂപത്തിൽ തൊടുപുഴ എസ്.എൻ.ഡി.പി യൂണിയനിൽ നിന്ന് പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും മൊമന്റൊയും തൊടുപുഴ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ എ.ജി.തങ്കപ്പൻ സർ വിതരണം ചെയ്യുന്നു യൂണിയൻ കൺവീനർ ജയേഷ് .വി ,വൈസ് ചെയർമാൻ ഡോ കെ സോമൻ സർ , എക്‌സ് ഒഫീഷ്യ അംഗം വൈക്കം ബെന്നി ശാന്തി ,വനിതാ സംഘം സെക്രട്ടറി മൃദുല വിശ്വംഭരൻ തുടങ്ങിയവർ സമീപം

എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ തൃശൂർ തേക്കിൻകാട് മൈതാനത്ത് നടത്തിയ ലോക റെക്കാഡ് നേടിയ മോഹിനിയാട്ട കലാരൂപത്തിൽ തൊടുപുഴ യൂണിയനിൽ നിന്ന് പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും മൊമന്റോയും തൊടുപുഴ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ വിതരണം ചെയ്യുന്നു. യൂണിയൻ കൺവീനർ ജയേഷ്. വി, വൈസ് ചെയർമാൻ ഡോ. കെ. സോമൻ, എക്‌സ് ഒഫീഷ്യ അംഗം വൈക്കം ബെന്നി ശാന്തി, വനിതാ സംഘം സെക്രട്ടറി മൃദുല വിശ്വംഭരൻ എന്നിവർ സമീപം