പാമ്പാടുംപാറ: ചിന്തർമണി മാത്യു സി.സി (86) നിര്യാതനായി. ഭാര്യ: ലീലാമ്മ ചങ്ങനാശേരി കണ്ടശേരി കുടുംബാംഗം. മക്കൾ: ജോയി, സാജൻ, ബേബിച്ചൻ, ജെയിംസ്, ജാൻസി, ഷാന്റി. മരുമക്കൾ: സൂസമ്മ, ലില്ലികുട്ടി, മിനി, ബെറ്റി, സണ്ണി നമ്പുടകം, പരേതനായ സാബു. സംസ്‌കാരം നടത്തി.