ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ 11, 14 വാർഡുകൾ കണ്ടെയ്ൻമെന്റ്‌ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവു പുറപ്പെടുവിച്ചു. ഈ വാർഡുകളിൽ കർശനമായ ലോക്ഡൗൺ നിയന്ത്രണങ്ങളുണ്ടാകും.