pappachan-chettan

പ്രായം ഒരു പ്രശ്നമേയല്ലെന്ന് തെളിയിക്കുകയാണ് തൊടുപുഴ ആനച്ചാലിൽ പാപ്പച്ചൻ. എൺപത് വയസായെങ്കിലും ജീപ്പ് ഓടിക്കാനും വഞ്ചി തുഴയാനും പാപ്പച്ചന് ഒരു പ്രയാസവുമില്ല.പാപ്പച്ചനെ നമ്മുക്ക് പരിചയപ്പെടാം

വീഡിയോ : ബാബു സൂര്യ