thankappan
എ.പി. തങ്കപ്പൻ

നരിയംപാറ: എസ്.എൻ.ഡി.പി യോഗം 1302-ാം നമ്പർ കൽത്തൊട്ടി ശാഖയുടെ മുൻ സെക്രട്ടറി അഞ്ചക്കുളം എ.പി. തങ്കപ്പൻ (83) നിര്യാതനായി. ഭാര്യ: കമലാക്ഷി ആരോലിൽ കുടുംബാംഗം. മക്കൾ: മനോഹരി, സുരേഷ്, സിന്ധു, ബൈജു. മരുമക്കൾ: സോമൻ, അമ്പിളി, സന്തോഷ്. ബിന്ദു. സംസ്‌കാരം നടത്തി.