ഇടവെട്ടി: പുത്തൻപുരയ്ക്കൽ പൗലോസ് ജോൺ (69) നിര്യാതനായി. ഭാര്യ: കുട്ടിയമ്മ ജോൺ. മക്കൾ: റിജോ ജോൺ (അബുദബി), റിന്റ ജോൺ. മരുമകൻ: എബിൻ. സംസ്‌കാരം തിങ്കളാഴ്ച 11.30ന് മീൻമുട്ടി സെന്റ്. തോമസ് മൂർ പള്ളി സെമിത്തേരിയിൽ.