മുട്ടം: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മുട്ടം മർച്ചന്റ് അസോസിയേഷന്റെ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയായിരിക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് പി.എസ്. രാധാകൃഷ്ണനും ജനറൽ സെക്രട്ടറി റെന്നി ആലുങ്കലും അറിയിച്ചു.