mariyakutty
മറിയക്കുട്ടി

കരിമണ്ണൂർ: പള്ളിക്കാമുറി പന്തക്കൽ റിട്ട. വെറ്ററിനറി സർജൻ ജോർജിന്റെ ഭാര്യ മറിയക്കുട്ടി (89) നിര്യാതയായി. വാഴക്കുളം തോട്ടുമാരിക്കൽ കുടുംബാംഗമാണ്. മക്കൾ: ജോളി ജോർജ് (ആസ്‌ട്രേലിയ), ഷേർളി വിൻസെന്റ് (കോയമ്പത്തൂർ). മരുമക്കൾ: സയോണ ഓലിക്കൽ മുതലക്കോടം, വിൻസെന്റ് കാട്ടറുകുടി കടവൂർ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു പള്ളിക്കാമുറി ലിറ്റിൽ ഫ്ളവർ പള്ളിയിൽ.