ഇലപ്പള്ളി: ആലപ്പാട്ട് ജോസിന്റെ ഭാര്യ ലിസി ( 58) നിര്യാതയായി. പരേത പുള്ളിക്കാനം പുതുപ്പറമ്പിൽ കുടുംബാഗം. മക്കൾ: അലക്സ് ചെറിയാൻ (എയർഫോഴ്സ്), ജെസി (മെഡിക്കൽ സ്റ്റുഡൻ്റ്), മരുമക്കൾ: ആര്യ (കുളമാവ്), സിനു (കൃഷി ഓഫീസർ തീരുമാറാടി). സംസ്കാരം നടത്തി.