കോടിക്കുളം: പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അഞ്ചക്കുളം ശ്രീമഹാദേവി ക്ഷേത്രത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടായിരിക്കുന്നത് വരെ ഭക്ത ജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ക്ഷേത്രം പ്രസിഡന്റ് ജയൻ കുന്നുംപുറത്ത് അറിയിച്ചു.